പോസ്റ്റുകള്‍

വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)

ഇമേജ്
AM 1060 ---- SUMMARY AND ANALYSIS |  INTRODUCING:  CREEPYPASTHA   | ഭീകരത ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും. അത്തരം ഭീകര കഥകളും പൊടിപ്പും തൊങ്ങലും വച്ച് പലരും പറഞ്ഞ അവരുടെ ഹൊറർ അനുഭവങ്ങളാലും സമ്പന്നമാണ് നമ്മുടെ കുട്ടിക്കാലം. നമ്മുടെ കുട്ടിക്കാലത്തെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം തന്നെ ആയിരുന്നു ഹൊറർ.  നമുക്ക് ചുറ്റുമുള്ള ഇരുട്ടിൽ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന ആശങ്ക, എന്തെന്ന് വ്യക്തമാല്ലാത്ത  അജ്ഞതയെ  ഭയന്ന് ഹൃദയം മിടിക്കാൻ മറന്നുപോയ കുട്ടിക്കാലത്തെ നമ്മുടെ രസകരമായ രാത്രികൾ.  ഒരു നല്ല ഹൊറർ കഥ കണ്ടു മടങ്ങും വഴി വഴിയിൽ കേട്ട ചീവീടിന്റെ ശബ്ദത്തിനും പൂച്ചകളുടെ ഞരക്കങ്ങൾക്കും  മര കൊമ്പുകളുടെ മർമ്മരങ്ങൾക്കും  ഞെട്ടിത്തരിച്ച രാത്രി സഞ്ചാരങ്ങൾ. നമ്മുടെ സ്വന്തം സുരക്ഷിതത്വത്തെ  ചോദ്യം ചെയ്യുന്ന അത്തരം കഥകൾ വളരെ വിചിത്രമാം വിധം സംതൃപ്തി ആണ് നമുക്ക് നല്കുന്നത്. 😂😂😂   പക്ഷേ സങ്കടകരം എന്ന പറയട്ടെ, ഇംഗ്ലീഷ് സിനിമകള് ആണെങ്കിലും മലയാളം സിനിമകൾ ആണെങ്കിലും,അവയിൽ  പലതും കണ്ട് മടുത്ത, ആവർത്തന വിരസതകളാണ്  മുക്ക് സമ്മാനിക്കുന്നത്. പ്രേ...

എന്നെക്കുറിച്ച് ..

ഇമേജ്
Hey, Guys Call me Kunju  ജോലി.. ഉറക്കം.... തീറ്റ...  ...ഇവ ഒരു സൈക്കിള് പോലെ റിപീറ്റടിച്ച് ജീവിതം ബോറടിച്ച് തുടങ്ങിയപ്പോഴാ, ഒരു വെറൈറ്റിക്കു വേണ്ടി  ഒരു ബ്ലോഗ് തുടങ്ങി കളയാം എന്ന് കരുതിയത്. എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന അന്തർമുഖൻ്റെ ആശയങ്ങളും ചിന്തകളും ചുമ്മാ കുത്തി കുറിക്കാൻ ഒരു സ്ഥലം. അത്രേ ഉദ്ദേശിച്ചുള്ളൂ. വേറെ ജീവിതത്തിൽ അങ്ങനെ  പ്രത്യേകിച്ച് ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ ഇല്ല  😏😏😏 .   എന്നെ പറ്റി കൂടുതൽ അറിയാൻ ഞാൻ എന്നെ സ്വയം ഒന്ന് ഇൻറർവ്യു ചെയ്യുന്നു.  1- ജീവിതത്തിൽ നിങ്ങളുടെ  റോൾ മോഡൽ ആരാണ്?     --- എന്റെ mom  2) നിങ്ങളുടെ പ്രിയപ്പെട്ട ഹോബി ഏതാണ്?     --- മ്യൂസിക്, പിന്നെ വെറുതെ ചിന്തിച്ചിരിക്കുക   3) ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്ഥലം? --- എന്റെ വീട്ടിലെ ഹാളിൽ കിടക്കുന്ന സോഫ  🛋️ 4) നിങ്ങളുടെ ഇനി  ജീവിതകാലം മുഴുവൻ ഒരു തരം ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയൂ, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ എന്ന് പറഞ്ഞാല്, അത് എന്തായിരിക്കും?  ---ചോറും ഉള്ളി വാട്ടിയ ചമ്മന്തിയും   5) നിങ്ങൾക്ക് ഇത് വര...

മരണാനന്തരം ദൈവത്തെ കണ്ടപ്പോൾ (സയൻസ് ഫിക്ഷൻ)

ഇമേജ്
The Egg ---- SUMMARY AND ANALYSIS |                                  പ്രപഞ്ചം ഒരു മൊട്ടയാണ്  |  ഈ വല്ലിക്കാട്ട ലോകം സത്യത്തിൽ വെറുമൊരു മുട്ടയാണെന്നും, ഈ മുട്ടക്കുള്ളിൽ സത്യത്തിൽ നിങ്ങൾ ഒരാൾ മാത്രമേ ഉള്ളൂ എന്ന് നിങ്ങളോട് ആരെങ്കിലും  പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ റിയാക്ഷൻ           ഈ മുട്ടക്കുള്ളിൽ ഇന്ന് വരെ ജീവിച്ച, ഇനി ജീവിക്കാൻ പോകുന്ന, ഇപ്പോള് ജീവിക്കുന്ന, എല്ലാവരും സത്യത്തിൽ നിങ്ങൾ ഒരാൾ മാത്രമാണ് എന്ന് പറഞ്ഞാലോ?                     Andy Wier എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ്റെ തൂലികയിൽ വിരിഞ്ഞ അത്തരം ഒരു സയൻസ് ഫിക്ഷൻ ഭാവനയാണ് "The Egg" എന്ന ഷോർട്ട് സ്റ്റോറി. ലോകമെങ്ങും 30 ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട വളരെ പ്രശസ്തമായ ഒരു സയൻസ് ഫിക്ഷൻ ചെറുകഥയാണ് ഇത്.          മരണ ശേഷം എന്ത് എന്നത് നമ്മെ എപ്പോഴും ചിന്തിപ്പിക്കുന്ന ഒന്നാണ്. പല വിധത്തിലുള്ള ദൈവ സങ്കല്പങ്ങളും മരണാനന്തര സങ്കല്പങ...