പോസ്റ്റുകള്‍

നവംബർ 5, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്നെക്കുറിച്ച് ..

ഇമേജ്
Hey, Guys Call me Kunju  ജോലി.. ഉറക്കം.... തീറ്റ...  ...ഇവ ഒരു സൈക്കിള് പോലെ റിപീറ്റടിച്ച് ജീവിതം ബോറടിച്ച് തുടങ്ങിയപ്പോഴാ, ഒരു വെറൈറ്റിക്കു വേണ്ടി  ഒരു ബ്ലോഗ് തുടങ്ങി കളയാം എന്ന് കരുതിയത്. എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന അന്തർമുഖൻ്റെ ആശയങ്ങളും ചിന്തകളും ചുമ്മാ കുത്തി കുറിക്കാൻ ഒരു സ്ഥലം. അത്രേ ഉദ്ദേശിച്ചുള്ളൂ. വേറെ ജീവിതത്തിൽ അങ്ങനെ  പ്രത്യേകിച്ച് ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ ഇല്ല  😏😏😏 .   എന്നെ പറ്റി കൂടുതൽ അറിയാൻ ഞാൻ എന്നെ സ്വയം ഒന്ന് ഇൻറർവ്യു ചെയ്യുന്നു.  1- ജീവിതത്തിൽ നിങ്ങളുടെ  റോൾ മോഡൽ ആരാണ്?     --- എന്റെ mom  2) നിങ്ങളുടെ പ്രിയപ്പെട്ട ഹോബി ഏതാണ്?     --- മ്യൂസിക്, പിന്നെ വെറുതെ ചിന്തിച്ചിരിക്കുക   3) ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്ഥലം? --- എന്റെ വീട്ടിലെ ഹാളിൽ കിടക്കുന്ന സോഫ  🛋️ 4) നിങ്ങളുടെ ഇനി  ജീവിതകാലം മുഴുവൻ ഒരു തരം ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയൂ, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ എന്ന് പറഞ്ഞാല്, അത് എന്തായിരിക്കും?  ---ചോറും ഉള്ളി വാട്ടിയ ചമ്മന്തിയും   5) നിങ്ങൾക്ക് ഇത് വര...