ചെറുകഥകളിലൂടെ

4) The Last Question, By Isaac Asimov ---- Plot and Analysis in Malayalam |




വളരെ മനോഹരമായി എഴുതി തയാറാകിയ ഒരു കഥയും, ഒടുവിൽ ഒരു ബ്രഹ്മാണ്ഡ, കൊലമാസ്സ് ട്വിസ്റ്റും!!!!

വായിച്ച് കഴിഞ്ഞപ്പോൾ അന്തം വിട്ട് പണ്ടാരം അടങ്ങിപ്പോയി എന്ന് മാത്രം പറയാം. ഒരു മൻഷ്യന്റെ തലച്ചോറ് വച്ച് ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടാൻ പറ്റുമോ? അമ്പമ്പോ അപാര ക്രിയേറ്റിവിറ്റി!!!

ഇത് പോലൊരു കൊലമാസ്സ് കഥയ്ക്ക് അവലോകനം നടത്താന് ഉള്ള കെൽപ്പോ അത് എഴുതിയെടുക്കാന് മാത്രം മലയാളത്തിൽ വാക്കുകളോ എനിക്കറിയില്ല. എന്നാലും ഒന്നു ശ്രമിച്ച് നോക്കാം. 


3)   

ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ



നന്നായി ഒന്ന് പേടിക്കാൻ ഒരു നല്ല ഹൊറർ സിനിമയോ നോവലോ വായിക്കണം. പക്ഷേ അവിടെയാണ് പ്രശ്നം. കൊള്ളാവുന്ന ഹൊറർ സിനിമകളോ കഥകളോ നിലവില് ഇറങ്ങുന്നില്ല. അല്ലെങ്കിൽ തീരെ കുറവാണ് എന്ന് തന്നെ പറയാം.  മണിക്കൂറുകൾ ചിലവിട്ട് കുത്തിയിരുന്ന് കണ്ട ശേഷം അല്ലെങ്കിൽ വായിച്ച് കഴിഞ്ഞ ശേഷം ആയിരിക്കും നമ്മൾ  തിരിച്ചറിയുന്നത്, കഥ വെറും ചവർ ആയിരുന്നുവെന്ന്.  നമ്മെ ഒന്ന് ഞെട്ടിക്കാന് അത്തരം.....

      2) വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)

 

 AM 1060---- SUMMARY AND ANALYSIS |

ഭീകരത ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും. അത്തരം ഭീകര കഥകളും പൊടിപ്പും തൊങ്ങലും വച്ച് പലരും പറഞ്ഞ അവരുടെ ഹൊറർ അനുഭവങ്ങളാലും സമ്പന്നമാണ് നമ്മുടെ കുട്ടിക്കാലം. നമ്മുടെ കുട്ടിക്കാലത്തെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം തന്നെ ആയിരുന്നു ഹൊറർ. 


1) മരണാനന്തരം ദൈവത്തെ കണ്ടപ്പോൾ (സയൻസ് ഫിക്ഷൻ)                    

 ഈ വല്ലിക്കാട്ട ലോകം സത്യത്തിൽ വെറുമൊരു മുട്ടയാണെന്നും, ഈ മുട്ടക്കുള്ളിൽ സത്യത്തിൽ നിങ്ങൾ ഒരാൾ മാത്രമേ ഉള്ളൂ എന്ന് നിങ്ങളോട് ആരെങ്കിലും  പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ റിയാക്ഷൻ....



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)

മനുഷ്യന്റെ ഭാവിയിലേക്ക് ---- ഒടുവിലത്തെ ചോദ്യം (സയൻസ് ഫിക്ഷൻ)

എന്നെക്കുറിച്ച് ..

മരണാനന്തരം ദൈവത്തെ കണ്ടപ്പോൾ (സയൻസ് ഫിക്ഷൻ)

ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ